Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

2020-08-27 12

Malayalam movies that are regularly premiered during onam in Television
ഓണക്കാലത്ത് പുതിയ സിനിമകള്‍ക്കിടെയിലും ചില പഴയ സിനിമകളും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. എല്ലാ വര്‍ഷങ്ങളിലും പ്രേക്ഷകര്‍ക്ക് വേണ്ടി ഈ സിനിമകള്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. ഓണക്കാലത്ത് സ്ഥിരം വരാറുളള ചില മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.